IPL 2018 | ഐപിഎല്ലില്‍ സമയ മാറ്റം | OneIndia Malayalam
2018-05-09 16 Dailymotion
ഐപിഎല്‍ മത്സരങ്ങളുടെ സമയത്തില്‍ മാറ്റം വരുന്നു. ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങളുടെയും ഫൈനലിന്റെയും സമയമാണ് മാറ്റുന്നത്. എട്ട് മണിക്ക് തുടങ്ങുന്ന മത്സരങ്ങള്‍ പ്ലേ ഓഫ് മുതല്‍ ഒരു മണിക്കൂര്‍ നേരത്തെയാണ് തുടങ്ങുക #IPL2018 #IPL11